കേരളം

kerala

ETV Bharat / bharat

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം - പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

തടയാൻ ശ്രമിച്ച സഹോദരിക്ക് നേരെ അക്രമികൾ നിറയൊഴിച്ചു

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

By

Published : Oct 9, 2019, 8:22 PM IST

പാട്‌ന:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ബീഹാറിലെ സുപോൾ ജില്ലയിലാണ് സംഭവം നടന്നത്. ബന്ധുക്കളോടൊപ്പം പോകുകയായിരുന്നു പെണ്‍കുട്ടികള്‍. ബന്ധുക്കളെ തടഞ്ഞുവെച്ചാണ് പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് .തടയാൻ ശ്രമിച്ച സഹോദരിക്ക് നേരെ അക്രമികൾ നിറയൊഴിച്ചു.പരിക്കേറ്റ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപും സംസ്ഥാനത്ത് സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മേള കഴിഞ്ഞ് മടങ്ങിയ രണ്ട് പെൺകുട്ടികളെ അഞ്ച് പുരുഷന്മാർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ABOUT THE AUTHOR

...view details