ബീഹാറില്‍ അതിഥി തൊഴിലാളി ട്രെയിനിൽ കുട്ടിക്ക് ജന്മം നൽകി - ബീഹാർ
ചൊവ്വാഴ്ചയാണ് സംഭവം. യാത്രക്കാരുടെ സഹായത്തോടെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.

ബീഹാർ:അതിഥി തൊഴിലാളി ട്രെയിനിൽ കുട്ടിക്ക് ജന്മം നൽകി
പട്‌ന: ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിഹാറിലെ സീതാമരിയിലേക്ക് പോകുകയായിരുന്ന അതിഥി തൊഴിലാളി ട്രെയിനിൽ കുട്ടിക്ക് ജന്മം നൽകി. ചൊവ്വാഴ്ചയാണ് സംഭവം. യാത്രക്കാരുടെ സഹായത്തോടെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. ട്രെയിൻ ദാനാപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുകയും അമ്മക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഡോക്ടർ പറഞ്ഞു.