കേരളം

kerala

ETV Bharat / bharat

പെൺകുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി - ബിഹാർ ബലാത്സംഗം

കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്നതാവാം എന്ന് പൊലീസ്.

Girl's body recovered  police suspect rape  Rape murder  bihar rape cases  rape news  പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി  ബലാത്സംഗം  ബിഹാർ ബലാത്സംഗം  ബലാത്സംഗ വാർത്തകൾ
പെൺകുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി

By

Published : Oct 20, 2020, 1:00 PM IST

പട്‌ന:തരിയാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിച്ചെടികൾക്കിടയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്നതാവാം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ അറിയിച്ചു. സംഭവസ്ഥലത്ത് ഉടനടി പൊലീസും ഡോഗ് സ്ക്വാഡ് സംഘവും എത്തിയിരുന്നു. എല്ലാ വശങ്ങളിൽ നിന്നും കേസ് അന്വേഷിക്കുന്നുണ്ടെന്നും കുടുംബത്തോടും നാട്ടുകാരോടും സംസാരിച്ചുവെന്നും സന്തോഷ് കുമാർ കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details