പാറ്റ്ന: ബിഹാറിലെ ദര്‍ഭംഗയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം. ദര്‍ഭംഗ- ന്യൂഡല്‍ഹി- ബിഹാര്‍ സംമ്പർക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ എസ്6 കോച്ചിലാണ് തീപിടിത്തമുണ്ടായത്.
ബിഹാറിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം - Bihar: Fire in Sampark Kranti Express
ദര്‍ഭംഗ- ന്യൂഡല്‍ഹി- ബിഹാര്‍ സംമ്പർക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ എസ്6 കോച്ചിലാണ് തീപിടിത്തമുണ്ടായത്.
ബിഹാറിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ തീപിടുത്തം
അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്ക് ഇല്ലെന്നാണ് പ്രാഥമിക വിവരം. അപകട കാരണം വ്യക്തമല്ല.
Last Updated : Sep 5, 2019, 7:06 AM IST