കേരളം

kerala

ETV Bharat / bharat

ബിഹാർ തെരഞ്ഞെടുപ്പ്: ഒക്ടോബർ 28ന് രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും - ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്

ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Rahul Gandhi to address 2 rallies in Bihar  Bihar Assembly elections  Valmikinagar and Kusheshwar Asthan  Mahagathbandhan (Grand Alliance) led by Rashtriya Janata Da  രാഹുൽ ഗാന്ധി  രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും  ബിഹാർ തെരഞ്ഞെടുപ്പ്  ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ബിഹാർ തെരഞ്ഞെടുപ്പ്: ഒക്ടോബർ 28ന് രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും

By

Published : Oct 26, 2020, 4:38 PM IST

പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒക്ടോബർ 28 ന് ജനങ്ങളെ അഭിസംബോധന ചെയ്യും. വാൽമീകിനഗറിലും കുശേശ്വർ അസ്താനിലും നടക്കുന്ന രണ്ട് റാലികളിലാണ് രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 10 ന് വോട്ടെണ്ണൽ നടക്കും. ജനതാദളി(യുണൈറ്റഡ്)നും മറ്റ് രണ്ട് സഖ്യകക്ഷികൾക്കുമൊപ്പം ബിജെപി തെരഞ്ഞെടുപ്പിൽ പോരാടുമ്പോൾ രാഷ്ട്രീയ ജനതാദളിന്‍റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്‍റെ മഹാസഖ്യത്തിനും ഇടതുപാർട്ടികൾക്കുമൊപ്പമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ABOUT THE AUTHOR

...view details