പട്ന: ബിഹാറില്‍ 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളുടെ എണ്ണം 2,29,969 കടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 5,603 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 2,23,153 പേര്‍ രോഗമുക്തരായി. 1212 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ബിഹാറില്‍ 495 പേര്‍ക്ക് കൊവിഡ് - ബിഹാര്‍ കൊവിഡ് മുക്തി
5,603 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 2,23,153 പേര്‍ രോഗമുക്തരായി. 1212 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ബീഹാറില്‍ 495 പേര്‍ക്ക് കൊവിഡ്
അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,882 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 90 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.