കേരളം

kerala

ETV Bharat / bharat

ലഡാക്കില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് ജോലി നൽകുമെന്ന് ബിഹാർ സർക്കാർ - Bihar

സംസ്ഥാനത്തെ ഓരോ ജവാന്മാരുടെയും കുടുബത്തിന് സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍

ഇന്ത്യ-ചൈന സംഘർഷം  ജവാന്മാരുടെ കുടുബത്തിന് സർക്കാർ ജോലി  ബീഹാർ  Bihar  soldiers killed in Galwan Valley clash
ഇന്ത്യ-ചൈന സംഘർഷം; ജവാന്മാരുടെ കുടുബത്തിന് സർക്കാർ ജോലി

By

Published : Jun 27, 2020, 8:22 AM IST

പട്‌ന: ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകുമെന്ന് ബിഹാർ സര്‍ക്കാര്‍. മന്ത്രി സഭാ യോഗത്തിന്‍റേതാണ് തീരുമാനം. സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ഓരോ ജവാന്മാരുടെയും കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബിഹാര്‍ സ്വദേശികളായ ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കാണ് ജോലി നല്‍കുക. ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ABOUT THE AUTHOR

...view details