കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു - ബീഹാര്‍ അപകടം

അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു

Rohtas accident  Bihar road mishap  5 killed, 12 hurt in road mishap  ബീഹാര്‍ അപകടം  ട്രക്കും ബസും കൂട്ടിയിടിച്ചു
ബീഹാറില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

By

Published : Feb 23, 2020, 5:45 PM IST

പാറ്റ്‌ന: ബിഹാറില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ദമ്പതികളുൾപ്പടെ അഞ്ച് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മുക്താർ ഖാൻ, രേഷ്‌മ ഖത്തൂൺ എന്നിവരാണ് അപകടത്തില്‍ മരിച്ച ദമ്പതികൾ. റോഹ്‌താസ് ജില്ലയില്‍ കിരിഹിരിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ ഓടിച്ച ട്രക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിഹാറില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

ABOUT THE AUTHOR

...view details