കേരളം

kerala

ETV Bharat / bharat

ഭുവനേശ്വറിൽ ഹോളി ആഘോഷം പരിസ്ഥിതി സൗഹാർദപരമായി

മഞ്ഞൾ, ചന്ദനപ്പൊടി, പൂക്കൾ എന്നിവ ഉപയോഗിച്ചാണ് ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ നടക്കുന്നത്.

Bhubaneswar goes organic this Holi  ഭുവനേശ്വർ  ഹോളി ആഘോഷം  organic this Holi  ഭുവനേശ്വറിൽ ഹോളി ആഘോഷം പരിസ്ഥിതി സൗഹാർദപരമായി
ഭുവനേശ്വറിൽ ഹോളി ആഘോഷം പരിസ്ഥിതി സൗഹാർദപരമായി

By

Published : Mar 10, 2020, 3:44 PM IST

ഭുവനേശ്വർ: പരിസ്ഥിതി സൗഹാർദപരമായി ഹോളി ആഘോഷിച്ച് ഭുവനേശ്വർ. മഞ്ഞൾ, ചന്ദനപ്പൊടി, പൂക്കൾ എന്നിവ ഉപയോഗിച്ചാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടക്കുന്നത്. ലോകം മുഴുവൻ കൊവിഡ്‌ 19 ആശങ്കയിലാണെങ്കിലും തങ്ങളുടെ പാരമ്പര്യം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ആഘോഷം നടത്തുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഈ വർഷത്തെ ആഘോഷം പരിസ്ഥിതി സൗഹാർദപരമായി ആഘോഷിക്കുന്നതെന്നും ജനങ്ങൾ പറയുന്നു.

ABOUT THE AUTHOR

...view details