ഭീം ആര്‍മി തലവൻ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍ - ചന്ദ്രശേഖര്‍ ആസാദ്
ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു ജമാ മസ്ജിദിലെ വന്‍ പ്രതിഷേധം നടന്നത്.
ചന്ദ്രശേഖര്‍ ആസാദ് കസ്‌റ്റഡിയില്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍പ്രതിഷേധിച്ച ഭീം ആര്‍മി തലവൻ ചന്ദ്രശേഖര്‍ആസാദ് കസ്‌റ്റഡിയില്‍. പുലർച്ചെ 3.30 ഓടെയായിരുന്നു ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു ജമാ മസ്ജിദിലെ വന്‍ പ്രതിഷേധം നടന്നത്. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.
Last Updated : Dec 21, 2019, 6:42 AM IST