കേരളം

kerala

ETV Bharat / bharat

സ്വർണക്കടത്ത് കേസ് ലോക്‌സഭയില്‍ ഉന്നയിച്ച് ബെന്നി ബെഹനാൻ - ലോക്‌സഭയിൽ ബെന്നി ബെഹനാൻ

സംഭവം രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണെന്നും ബെന്നി ബെഹനാൻ എം.പി പറഞ്ഞു.

benny behnan on gold smuggling  gold smuggling case in loksabha  benny behnan loksabha  സ്വർണക്കടത്ത് കേസ്  ലോക്‌സഭയിൽ ബെന്നി ബെഹനാൻ  ബെന്നി ബെഹനാൻ എം.പി
സ്വർണക്കടത്ത് കേസ് ലോക്‌സഭയിലുന്നയിച്ച് ബെന്നി ബെഹനാൻ

By

Published : Sep 21, 2020, 6:03 PM IST

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് ലോക്‌സഭയില്‍ ഉന്നയിച്ച് ബെന്നി ബെഹനാൻ എം.പി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്‌തിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് വരെ ബന്ധമുള്ളതായി കണ്ടെത്തി. കേസിൽ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസ് ലോക്‌സഭയിലുന്നയിച്ച് ബെന്നി ബെഹനാൻ

ABOUT THE AUTHOR

...view details