കേരളം

kerala

ETV Bharat / bharat

ബെംഗളൂരില്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കായി സൂംബ ഡാന്‍സ് - zoomba

നഗരത്തിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ്‌ സൂംബ ഡാന്‍സ് സംഘടിപ്പിച്ചത്. 3 ഷിഫ്റ്റുകളിലായി 300 പൊലീസുകാര്‍ക്ക് സൂംബ പരിശീലനം നൽകുന്നു.

Bengaluru: Northeastern Division of Police who are in Relax Moody by dancing  latest bengaluru  zoomba  ബെംഗ്ലൂരില്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കായി സൂംബ ഡാന്‍സ്
ബെംഗ്ലൂരില്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കായി സൂംബ ഡാന്‍സ്

By

Published : Feb 20, 2020, 7:03 PM IST

Updated : Feb 20, 2020, 7:18 PM IST

ബെംഗളൂരു: പൊലീസ്‌ ഉദ്യോഗസ്ഥരുടെ മാനസിക ക്ഷേമത്തിനായി സൂംബ ഡാൻസ് സംഘടിപ്പിച്ചു. നഗരത്തിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ്‌ സൂംബ ഡാന്‍സ് സംഘടിപ്പിച്ചത്. പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു, ചലച്ചിത്ര നടൻ പുനീത് രാജ് കുമാർ, നോർത്ത് ഈസ്റ്റേൺ ഡിവിഷൻ ഡിസിസി ഭീമ ശങ്കർ ഗുൽഹെഡ് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.

ബെംഗളൂരില്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കായി സൂംബ ഡാന്‍സ്

ജോലി സമയത്തിനിടയിലെ വിശ്രമവേളകളിലെ സൂംബ ഡാന്‍സ് ജോലി കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉദ്യോഗസ്ഥരുടെ മാനസിക പിരിമുറുക്കം കുറക്കുകയും ചെയ്യുമെന്നതിനാലാണ്‌ പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നോർത്ത് ഈസ്റ്റ് ഡിവിഷനിൽ 900 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. 3 ഷിഫ്റ്റുകളിലായി 300 പൊലീസുകാര്‍ക്ക് സൂംബ പരിശീലനം നൽകുന്നു.

Last Updated : Feb 20, 2020, 7:18 PM IST

For All Latest Updates

ABOUT THE AUTHOR

...view details