കേരളം

kerala

ETV Bharat / bharat

നായയെ വെടിവെച്ചയാള്‍ക്കെതിരെ എഫ്ഐആര്‍ - shooting dog

ജയനഗർ സ്വദേശിയായ ഷംസുന്ദറിനെതുരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

നായയെ വെടിവെച്ചയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

By

Published : Nov 12, 2019, 4:48 AM IST

ബെംഗളൂരൂ: നായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചയാളെ കർണാടക പൊലീസ് പിടികൂടി. ജയനഗർ സ്വദേശിയായ ഷംസുന്ദറെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നായയുടെ ശരീരത്തിൽ നിന്നും മൂന്ന് വെടിയുണ്ടകളാണ് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details