കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ 2936 പേര്‍ക്ക് കൂടി കൊവിഡ് - പശ്ചിമ ബംഗാൾ

24 മണിക്കൂറിൽ സംസ്ഥാനത്ത് 54 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.

Bengal reports 54 fresh COVID deaths  2  936 new cases  Bengal  കൊൽക്കത്ത  കൊവിഡ് മരണം  പശ്ചിമ ബംഗാൾ  26,003 സജീവ കൊവിഡ് കേസുകൾ
പശ്ചിമ ബംഗാളിലെ കൊവിഡ് രോഗികൾ 1,04,326 ആയി

By

Published : Aug 12, 2020, 10:25 PM IST

കൊൽക്കത്ത:സംസ്ഥാനത്ത് പുതുതായി 2,936 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 1,04,326 ആയി. 24 മണിക്കൂറിൽ സംസ്ഥാനത്ത് 54 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ ആകെ 2,203 പേരാണ് കൊവിഡ് മൂലം മരിച്ചത്. നിലവിൽ 26,003 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. വിവിധ ആശുപത്രികളിൽ ചികിത്സയിലിരുന്ന 2,725 പേർ രോഗം മാറി ആശുപത്രി വിട്ടെന്നും 27,712 കൊവിഡ് പരിശോധനയാണ് 24 മണിക്കൂറിൽ സംസ്ഥാനത്ത് നടന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details