കേരളം

kerala

ETV Bharat / bharat

പശ്ചിമബംഗാളില്‍ കൊവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു

പശ്ചിമ ബംഗാളിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,531 ആയി ഉയർന്നു

west bengal west bengal covid updates kovid covid 19 കൊൽക്കത്ത കൊവിഡ് പശ്ചിമ ബംഗാളൾ
പശ്ചിമ ബംഗാളിൽ 441 കൊവിഡ് കേസുകൾ കൂടി ; മരണം 11

By

Published : Jun 20, 2020, 9:40 PM IST

Updated : Jun 20, 2020, 10:02 PM IST

കൊൽക്കത്ത :പശ്ചിമ ബംഗാളിൽ 441 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ പശ്ചിമബംഗാളിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 13,531 ആയി ഉയർന്നു. സംസ്ഥാനത്ത് 11 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 540 ആയി ഉയർന്നു.

അതേസമയം സംസ്ഥാനത്ത് 562 പേർ രോഗ മുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ മുക്തി നേടിയവരുടെ ആകെ എണ്ണം 7,865 ആയി. നിലവിൽ പശ്ചിമ ബംഗാളിൽ 5,126 പേർ ചികിൽസയിൽ കഴിയിന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 10,330 സാമ്പിളുകൾ പരിശോധിച്ചു.

Last Updated : Jun 20, 2020, 10:02 PM IST

ABOUT THE AUTHOR

...view details