റാഞ്ചി:റാഞ്ചിയിലെ ജിരാബാർ വനമേഖലയിൽ യുവതിയുടെ ശിരഛേദം ചെയ്‌ത മൃതദേഹം കണ്ടെത്തി. യുവതിയെ തിരിച്ചറിയാനായിട്ടില്ല. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജിരാബാർ വനമേഖലയിൽ യുവതിയുടെ ശിരഛേദം ചെയ്‌ത മൃതദേഹം കണ്ടെത്തി - ബലാത്സംഗം
കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജിരാബാർ വനമേഖലയിൽ യുവതിയുടെ ശിരഛേദം ചെയ്‌ത മൃതദേഹം
മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.