കേരളം

kerala

ETV Bharat / bharat

ബാബരി മസ്‌ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികം; ഹൈദരാബാദില്‍ 144 ഏര്‍പ്പെടുത്തി - Babri demolition anniversary

നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്

ബാബ‍്‍രി മസ്ജിദ്  ഹൈദരാബാദില്‍ 144  നിരോധനാജ്ഞ  Babri demolition anniversary  Section 144 imposed in Hyderabad
ഹൈദരാബാദില്‍ 144 ഏര്‍പ്പെടുത്തി

By

Published : Dec 6, 2019, 10:34 AM IST

ഹൈദരാബാദ്: ബാബരി മസ്‌ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ കനത്ത സുരക്ഷ. നഗരത്തില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഹൈദരാബാദ് സിറ്റി പൊലീസ് മാര്‍ച്ച് സംഘടിപ്പിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. നഗരത്തിലെ സംഘം ചേരലുകളും പൊതു യോഗങ്ങളും പൊലീസ് നിരോധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details