കേരളം

kerala

ETV Bharat / bharat

യുപിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാല് മരണം - മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വാഹനം

ബദ്രസയിൽ നിന്നും സരയുവിലേക്ക് വരുന്നതിനിടെ എതിർ ദിശയിൽ നിന്നുവന്ന ട്രക്കുമായാണ് വാഹനം കൂട്ടയിടിച്ചത്. 

By

Published : Sep 20, 2020, 5:25 PM IST

ലക്നൗ: അയോധ്യയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാല് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ബദ്രസയിൽ നിന്നും സരയുവിലേക്ക് വരുന്നതിനിടെ എതിർ ദിശയിൽ നിന്നുവന്ന ട്രക്കുമായാണ് വാഹനം കൂട്ടിയിടിച്ചത്. നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അയോധ്യ ഡിഎസ്പി ആർ.കെ ചതുർവേദി പറഞ്ഞു. പരിക്കേറ്റവരിൽ നാല് പേർടെ നില ഗുരുതരമാണ്.

ABOUT THE AUTHOR

...view details