മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തു - ദേവേന്ദ്ര ഫഡ്‌നാവിസ്
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ നിയമസഭാ സ്‌പീക്കർ നാനാ പട്ടോള്‍ പ്രഖ്യാപിച്ചു
ദേവേന്ദ്ര ഫഡ്‌നാവിസി
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തു. നിയമസഭാ സ്‌പീക്കർ നാനാ പട്ടോളാണ് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഫഡ്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിനന്ദിച്ചു. തന്‍റെ മുൻഗാമികളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.