കേരളം

kerala

ETV Bharat / bharat

ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ച്‌ അസം റൈഫിൾസ് - ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ്

ഐസ്വാളിനെ സംസ്ഥാനത്തെയും രാജ്യത്തെയും ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനായി എല്ലാവരെയും പ്രേരിപ്പിക്കുക എന്നതായിരുന്നു ശുചിത്വ ഡ്രൈവിന്‍റെ ലക്ഷ്യം.

Assam Rifles  Assam Rifles carry out cleanliness drive  Aizawl City clean drive  ദേശിയ വാർത്ത  ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ്  national story
ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ച്‌ അസം റൈഫിൾസ്

By

Published : Jan 21, 2021, 10:16 AM IST

ദിസ്‌പൂർ: അസമിലെ ഐസ്വാൾ സിറ്റിയിൽ ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ച്‌ അസം റൈഫിൾസ്. ഐസ്വാളിനെ സംസ്ഥാനത്തെയും രാജ്യത്തെയും ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിനായി എല്ലാവരെയും പ്രേരിപ്പിക്കുക എന്നതായിരുന്നു ശുചിത്വ ഡ്രൈവിന്‍റെ ലക്ഷ്യം. എൻ‌ജി‌ഒ-ക്ലീൻ ഐസ്വാളിന്‍റെ പങ്കാളിത്തത്തോടെയാണ് ശുചിത്വ ഡ്രൈവ് നടത്തിയത്. അസം റൈഫിൾസിലെ 46 ബറ്റാലിയനിൽ നിന്നുള്ള ജവാൻമാരും ക്ലീൻ ഐസ്വാൾ സിറ്റിയിലെ സന്നദ്ധപ്രവർത്തകരും ഡ്രൈവിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details