അസമില്‍ 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അസമില്‍ 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,14,305 ആയി വർധിച്ചു
അസമില്‍ 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദിസ്‌പൂര്‍: അസമില്‍ 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,14,305 ആയി വർധിച്ചു. ഇന്ന് 165 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,09,787ആളുകൾ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,516 ആണ്. 999 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
TAGGED:
assam covid updates