അസമിലെ റെയിൽവേ സ്റ്റേഷനിൽ മലയാളി സൈനികന്‍റെ മൃതദേഹം - ദിസ്‌പൂർ
ബിഎസ്‌എഫ് സൈനികനായ അനിൽ കുമാറിന്‍റെതാണ് മൃതദേഹം
മലയാളി സൈനികന്‍റെ മൃതദേഹം
ദിസ്‌പൂർ: അസമിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും ബിഎസ്‌എഫ് സൈനികന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കേരളത്തിൽ നിന്നുള്ള അനിൽ കുമാറിന്‍റെതാണെന്ന് തിരിച്ചറിഞ്ഞു. നാഗോൺ ജില്ലയിലെ കാംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. മരണകാരണം വ്യക്തമല്ല.