കേരളം

kerala

ETV Bharat / bharat

പ്രളയം അസമിലെ 23 ജില്ലകളെ ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ദുമാജി, ലഖിംപൂർ, ബിശ്വനാഥ്, ഉദൽ‌ഗിരി, ദാരംഗ്, നൽ‌ബാരി, ബാർ‌പേട്ട, ബൊംഗൈഗാവ്, കൊക്രാജർ, ധുബ്രി, സൗത്ത് സൽ‌മര, ഗോൽ‌പാറ, കമ്രൂപ് എന്നിവയാണ് ദുരന്ത ബാധിത ജില്ലകൾ.

23 districts people affected Assam floods അസമിലെ പ്രളയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത ബാധിത ജില്ലകൾ
അസമിൽ പ്രളയം 23 ജില്ലകളെ ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

By

Published : Jun 29, 2020, 10:56 AM IST

Updated : Jun 29, 2020, 11:03 AM IST

ദിസ്പൂർ: അസമിലെ പ്രളയം 23 ജില്ലകളിലായി 9,26,059 പേരെ ബാധിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുമാജി, ലഖിംപൂർ, ബിശ്വനാഥ്, ഉദൽ‌ഗിരി, ദാരംഗ്, നൽ‌ബാരി, ബാർ‌പേട്ട, ബൊംഗൈഗാവ്, കൊക്രാജർ, ധുബ്രി, സൗത്ത് സൽ‌മര, ഗോൽ‌പാറ, കമ്രൂപ് എന്നിവയാണ് ദുരന്ത ബാധിത ജില്ലകൾ. നാല് ജില്ലകളിലായി 99 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചു. ബ്രഹ്മപുത്ര നദി ഗതിമാറിയൊഴുകിയത് വെള്ളപ്പൊക്കത്തിന് കാരണമായതായി ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണർ പല്ലവ് ഗോപാൽ പറഞ്ഞു.

Last Updated : Jun 29, 2020, 11:03 AM IST

ABOUT THE AUTHOR

...view details