ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ഇതുവരെ 104 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും പുതിയ വിവരമനുസരിച്ച് 21 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 60 റവന്യൂ സർക്കിളുകളിൽ 1,771 ഗ്രാമങ്ങളിൽ ബ്രഹ്മപുത്രയും അതിന്‍റെ പോഷകനദികളും കവിഞ്ഞൊഴുകുന്നു.
അസമിൽ വെള്ളപൊക്കം രൂക്ഷം; ഇതുവരെ മരിച്ചത് 104 പേർ - അസമിൽ വെള്ളപൊക്കം
21 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 60 റവന്യൂ സർക്കിളുകളിൽ 1,771 ഗ്രാമങ്ങളിൽ ബ്രഹ്മപുത്രയും അതിന്‍റെ പോഷകനദികളും കവിഞ്ഞൊഴുകുന്നു
വെള്ളപൊക്കം
19,81,801 പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ബ്രഹ്മപുത്രയും മറ്റ് നദികളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അപകടനിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നത്.