കേരളം

kerala

ETV Bharat / bharat

അസമില്‍ 166 പേർക്ക് കൂടി കൊവിഡ് - അസമില്‍ 166 പേർക്ക് കൂടി കൊവിഡ്

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,13,925 ആയി

Assam reported 166 new #COVID19 cases and 131 discharges today  Assam covid updates  അസമില്‍ 166 പേർക്ക് കൂടി കൊവിഡ്  ദിസ്‌പൂര്‍
അസമില്‍ 166 പേർക്ക് കൂടി കൊവിഡ്

By

Published : Dec 8, 2020, 2:29 AM IST

ദിസ്‌പൂര്‍: അസമില്‍ 166 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,13,925 ആയി വർധിച്ചു. ഇന്ന് 131 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,09,342 ആളുകൾ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,585 ആണ്. 995 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

ABOUT THE AUTHOR

...view details