അസമില്‍ 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അസമില്‍ 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1386 പേർക്ക് രോഗം ഭേദമായി
അസമില്‍ 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദിസ്‌പൂർ: സംസ്ഥാനത്ത് 336 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1386 പേർക്ക് രോഗം ഭേദമായി. മൊത്തം കേസുകളുടെ എണ്ണം 2,06,351ആയി. 9,367സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.