അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,05,237 ആയി.

അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദിസ്‌പൂര്‍: അസമില്‍ 448 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,05,237 ആയി. ഇതില്‍ 1,92,514 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 11,803 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 917 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.