കേരളം

kerala

ETV Bharat / bharat

അസമിൽ 735 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - covid 19

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 11,736 ആയി ഉയർന്നു

assam covid updates  ദിസ്‌പൂർ  asam  covid 19  Guwahati
അസമിൽ 735 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By

Published : Jul 6, 2020, 4:50 AM IST

ദിസ്‌പൂർ:അസമിൽ 735 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 552 കേസുകളും റിപ്പോർട്ട് ചെയ്തത് ഗുവാഹത്തി നഗരത്തിലാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 11,736 ആയി ഉയർന്നു. കൂടാതെ അസമിൽ 14 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ആകെ 7,433 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 4,286 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details