അസമില്‍ 396 പേര്‍ക്ക് കൂടി കൊവിഡ് - അസം കൊവിഡ് വാര്‍ത്തകള്‍
9,612 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
![അസമില്‍ 396 പേര്‍ക്ക് കൂടി കൊവിഡ് Assam covid update Assam covid latest news covid india latest news അസം കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9141034-thumbnail-3x2-k.jpg)
അസമില്‍ 396 പേര്‍ക്ക് കൂടി കൊവിഡ്
ദിസ്‌പൂര്‍: അസമില്‍ 396 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,93,783 ആയി. ഇതില്‍ 1,63,552 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 29,612 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 816 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.