കേരളം

kerala

ETV Bharat / bharat

അസമിൽ 2,179 പുതിയ കൊവിഡ് കേസുകള്‍ - അസമിലെ കൊവിഡ് കണക്ക്

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 96,771 ആയി

assam covid update  assam covid  അസമിലെ കൊവിഡ് കണക്ക്  അസം
അസമിൽ 2,179 പുതിയ കൊവിഡ് കേസുകള്‍

By

Published : Aug 27, 2020, 1:49 AM IST

ഗുവാഹത്തി: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2,179 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 96,771 ആയി. 21,680 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 274 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്

ABOUT THE AUTHOR

...view details