കേരളം

kerala

ETV Bharat / bharat

അസമിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19

സിബ്സാഗർ ജില്ലയിൽ നിന്നുള്ള യുവാവിനാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 95 ആയി.

ഗുവാഹത്തി അസം കൊവിഡ് 19 സിബ്സാഗർ ജില്ല മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ Assam COVID-19 count reaches 95
അസമിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 17, 2020, 2:06 PM IST

ഗുവാഹത്തി:അസമിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സിബ്സാഗർ ജില്ലയിൽ നിന്നുള്ള യുവാവിനാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 95 ആയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് 50 സജീവ കേസുകളാണ് നിലവിലുള്ളത്.

ABOUT THE AUTHOR

...view details