കേരളം

kerala

ETV Bharat / bharat

അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശ് പൗരന് തടവുശിക്ഷ വിധിച്ച് കോടതി - ഫോറിനേഴ്‌സ് ആക്‌ട്

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരനായ ഇനാമുദ്ദീനാണ് അസമിലെ കാച്ചർ ജില്ലാ കോടതി ശിക്ഷ വിധിച്ചത്

Foreigners Act  Bangladeshi booked  Habiganj district of Bangladesh  Silchar Central Jail  ഗുവാഹത്തി  ബംഗ്ലാദേശി പൗരന് മൂന്ന് വർഷം തടവ് ശിക്ഷ  ബംഗ്ലാദേശിലെ ഹബീഗഞ്ച് സ്വദേശി  ഇനാമുദ്ദീൻ  ഫോറിനേഴ്‌സ് ആക്‌ട്  അസമിലെ കാച്ചർ ജില്ലാ കോടതി.
ബംഗ്ലാദേശി പൗരന് മൂന്ന് വർഷം തടവു ശിക്ഷക്ക് വിധിച്ച് അസമിലെ ജില്ലാ കോടതി

By

Published : Apr 30, 2020, 5:13 PM IST

ഗുവാഹത്തി: ഏഴ് വർഷം മുമ്പ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് അസമിലെ കാച്ചർ ജില്ലാ കോടതി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം. ന്യൂപൈൻ ആണ് ശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ഹബീഗഞ്ച് ജില്ലാ സ്വദേശിയായ ഇനാമുദ്ദീൻ 2013 ഏപ്രിൽ അഞ്ചിനാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചത്. 500 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയ ബിഎസ്എഫ് ഉദ്യോഗസ്ഥൻ പൊലീസിന് കൈമാറുകയും ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details