ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകര്‍ തീവച്ചു. ചബുവയിലെ തന്റെ വീട്ടിലേക്ക് നൂറ്റന്പതോളം വരുന്ന പ്രതിഷേധക്കാര്‍ എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിനോദ് ഹസാരിക പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭകര്‍ ബിജെപി എംഎല്‍എയുടെ വീടിന് തീവച്ചു - vartha updates
തന്റെ വീട്ടിലേക്ക് നൂറ്റന്പതോളം വരുന്ന പ്രതിഷേധക്കാര്‍ എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിനോദ് ഹസാരിക പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭകര്‍ ബിജെപി എംഎല്‍എയുടെ വീടിന് തീവച്ചു
ബിജെപിയുടെ ഓഫീസുകള്‍ക്ക് നേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയ നടപടി സംസ്ഥാനം മുഴുവന്‍ 48 മണിക്കൂര്‍ നേരത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.