ന്യൂഡൽഹി: നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാറായ സാഹചര്യത്തിൽ കൊവിഡിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മെയ് 31 ന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ ചർച്ച ചെയ്തു .
ലോക്ക് ഡൗൺ അവസാനഘട്ടത്തിലേക്ക്; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി - പ്രധാനമന്ത്രി നരേന്ദ്ര മോദി
നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാറായ സാഹചര്യത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്
ലോക്ക് ഡൗൺ അവസാനഘട്ടത്തിലേക്ക്; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി
ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. ജൂൺ ഒന്ന് മുതൽ കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.