ഇറ്റാനഗർ : അരുണാചല്‍ പ്രദേശില്‍ ആദ്യ കൊവിഡ്-19 രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവ്. 13 ദിവസമായി ഇയാള്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. അടുത്ത ദിവസം നടത്തിയ മൂന്ന് ടെസ്റ്റുകളും നെഗറ്റീവാണ്. സംസ്ഥാനത്തെ ആദ്യ കൊവിഡ് കേസാണിതെന്ന് മുഖ്യമന്ത്രി പെമ കാണ്ഡു ട്വീറ്റ് ചെയ്തു.
അരുണാചലില്‍ ആദ്യ കൊവിഡ് രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവ്
13 ദിവസമായി ഇയാള്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. അടുത്ത ദിവസം നടത്തിയ മൂന്ന് ടെസ്റ്റുകളും നെഗറ്റീവാണ്.
അരുണാചലില്‍ ആദ്യ കൊവിഡ് രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവ്
അരുണാചലില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തതതെന്ന് കേന്ദ്ര മന്ത്രിസഭയും അറിയിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11439 കടന്നു. 1306 പേര്‍ ആശുപത്രി വിട്ടു. 377 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.