അരുണാചൽ പ്രദേശിൽ 135 പേർക്ക് കൂടി കൊവിഡ് - ഇറ്റാനഗർ
സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവർ 2,495 ആണ്.
അരുണാചൽ പ്രദേശിൽ 135 പേർക്ക് കൂടി കൊവിഡ്
ഇറ്റാനഗർ:അരുണാചൽ പ്രദേശിൽ 135 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 9,000 ആയി. രോഗമുക്തരായവരുടെ എണ്ണം 6,495 കടന്നു. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവർ 2,495 ആണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 14 പേർ മരിച്ചു.