കേരളം

kerala

ETV Bharat / bharat

അരുണാചല്‍ പ്രദേശില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇറ്റാനഗര്‍

സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ 16,262 ആയി

അരുണാചല്‍ പ്രദേശില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ഇറ്റാനഗര്‍  Arunachal
അരുണാചല്‍ പ്രദേശില്‍ 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 29, 2020, 7:01 PM IST

ഇറ്റാനഗര്‍:സംസ്ഥാനത്ത് 31പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ 16,262 ആയി. ഒരാൾ കൂടി രോഗം ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 51 ആയി. ഇതുവരെ സംസ്ഥാനത്ത് 15,323 പേർ രോഗ മുക്തരായി. നിലവിൽ സംസ്ഥാനത്ത് 888 പേരാണ് ചികിത്സയിലുളളത്.

ABOUT THE AUTHOR

...view details