കേരളം

kerala

ETV Bharat / bharat

അരുണാചൽപ്രദേശിൽ 220 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - കൊറോണ

അതേസമയം സംസ്ഥാനത്ത് 252 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇറ്റാനഗർ  ittanagar  arunachal predesh  covid 19  kovid 19  covid updates  കൊറോണ  കൊവിഡ് 19
അരുണാചൽപ്രദേശിൽ 220 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

By

Published : Sep 30, 2020, 3:47 PM IST

ഇറ്റാനഗർ: അരുണാചൽപ്രദേശിൽ 220 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9553 ആയി ഉയർന്നു. പുതിയ കൊവിഡ് കേസുകളിൽ 96 എണ്ണം തലസ്ഥാന പ്രദേശത്ത് നിന്നും 20 എണ്ണം സബാൻസിരിയിലും 32 കേസുകൾ സിയാങിലുമാണ് സ്ഥിരീകരിച്ചത്. കൂടാതെ അഞ്ച് അസാം റൈഫിൾസ് ഉദ്യോഗസ്ഥരും മൂന്ന് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും പുതിയ കൊവിഡ് കേസുകളിൽ ഉൾപ്പെടും. അതേസമയം സംസ്ഥാനത്ത് 152 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,743 ആയി.

ABOUT THE AUTHOR

...view details