നദിയില്‍ മുങ്ങിയ രണ്ട് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തി - Siyom River
സിയോം നദിയില്‍ നിന്നാണ് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തിയത്.
അരുണാചല്‍ പ്രദേശില്‍ നദിയില്‍ മുങ്ങിയ രണ്ട് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തി
ഇറ്റാനഗര്‍:അരുണാചല്‍പ്രദേശില്‍ നദിയില്‍ മുങ്ങിയ രണ്ട് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തി. വെസ്റ്റ് സിയാങ് ജില്ലയില്‍ കയിങ് ഗ്രാമത്തിലെ സിയോം നദിയില്‍ നിന്നാണ് സ്‌ത്രീകളെ സൈന്യം രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യന്‍ ആര്‍മി ഈസ്റ്റേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്‌തു.