കേരളം

kerala

ETV Bharat / bharat

അരുണാചൽ പ്രദേശിൽ ഏപ്രിൽ 30 വരെ ലോക് ഡൗൺ നീട്ടി - lockdown

ലോക് ഡൗൺ നീട്ടുമെങ്കിലും നിയന്ത്രണങ്ങളിൽ അയവുവരുത്തും.

അരുണാചൽ പ്രദേശ്  ഇറ്റാനഗർ  ലോക് ​ഡൗൺ നീട്ടി അരുണാചൽ പ്രദേശും  ലോക് ​ഡൗൺ  ചീഫ് സെക്രട്ടറി  നരേക് കുമാർ  Arunachal Pradesh  lockdown  Arunachal Pradesh extends lockdown from April 14 to 30
അരുണാചൽ പ്രദേശിൽ ഏപ്രിൽ 30 വരെ ലോക് ഡൗൺ നീട്ടി

By

Published : Apr 13, 2020, 8:51 PM IST

ഇറ്റാനഗർ: കൊവിഡ്​ പ്രതി​രോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന 21 ദിവസത്തെ ലോക് ​ഡൗൺ നീട്ടി അരുണാചൽ പ്രദേശും. ലോക് ​ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയതായി ചീഫ് സെക്രട്ടറി നരേഷ് കുമാർ അറിയിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ബസുകൾ മാത്രമേ നിരത്തിലിറങ്ങൂ. ബന്ധപ്പെട്ട അധികാരികളിൽ നിന്നും കരാറുകാർ അനുവാദം വാങ്ങിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കും. എങ്കിലും കുടിയേറ്റ തൊഴിലാളികളെ അനുവദിക്കാൻ കഴിയില്ലെന്ന് നരേഷ് കുമാർ പറഞ്ഞു. അതേസമയം തവാങ്, തെസു, ആലോ, പാസിഗട്ട്, സിറോ, ഖോൻസ എന്നിവിടങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details