മുംബൈ: തെക്കൻ മുംബൈയിലെ നാഗ്‌പാഡയിൽ ബുധനാഴ്ച ആയിരത്തോളം കുടിയേറ്റ തൊഴിലാളികൾ തടിച്ചുകൂടി. ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലുള്ള സ്വന്തം പട്ടണങ്ങളിലേക്ക് ഉടൻ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെത്തിയത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ ജനങ്ങളെ മടക്കി അയക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി. ഇവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ രേഖകൾ പൊലീസിന് സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിൽ കുടിയേറ്റക്കാരുടെ പ്രതിഷേധം ;പൊലീസ് ലാത്തിവീശി - police use force
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ജനങ്ങളെ മടക്കി അയക്കാൻ പൊലീസ് ലാത്തി വീശി.
![മുംബൈയിൽ കുടിയേറ്റക്കാരുടെ പ്രതിഷേധം ;പൊലീസ് ലാത്തിവീശി migrants protest in Mumbai lockdown in Mumbai COVID-19 migrants train police use force on migrants migrants lathicharged മുംബൈയിൽ കുടിയേറ്റക്കാരുടെ പ്രതിഷേധം മുംബൈ police use force പൊലീസ് ബലപ്രയോഗവും ലാത്തിചാർജും നടത്തി.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7188985-705-7188985-1589426890317.jpg)
മുംബൈ
പൊലീസ് ലാത്തി ചാർജ് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.