ജമ്മു: നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാകിസ്ഥാന്‍റെ പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു - Army trooper killed in Pak firing along LoC
നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന്‍ കൊല്ലപ്പെട്ടു.
Army trooper killed in Pak firing along LoC
രജൗറിയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് പാകിസ്ഥാന്‍ ഇന്ന് പുലര്‍ച്ചെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ സൈന്യത്തിന് ഉണ്ടായ നഷ്ടങ്ങളെപ്പറ്റി കൃത്യമായി അറിയില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്.
Last Updated : Aug 23, 2019, 1:56 PM IST