കേരളം

kerala

ETV Bharat / bharat

ടാങ്ക് പരിശീലനത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു - ഫാൽസുഡ വാർത്ത

ടി -90 ടാങ്കിൻ്റെ ചലനത്തിനിടയിലാണ് അപകടമുണ്ടായതെന്നും പതിവ് വ്യായാമമാണിതെന്നും കരസേന

കവചിത ടാങ്ക് വ്യായാമത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു

By

Published : Nov 21, 2019, 9:33 AM IST

ജയ്‌പൂർ: ടാങ്ക് വ്യായാമത്തിനിടെ സൈനികൻ കൊല്ലപ്പെട്ടു. ജയ്‌സാൽമീർ ഫാൽസുഡയിലാണ് സംഭവം. മറ്റൊരു സൈനികനെ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടി -90 ടാങ്കിൻ്റെ ചലനത്തിനിടയിലാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. കരസേന നടത്തുന്ന പതിവ് വ്യായാമമാണിതെന്ന് കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details