ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് അനുമതി നല്‍കുകയാണെങ്കില്‍ പാക് അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാറാണെന്ന് ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെ പറഞ്ഞു.
പാക് അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാറെന്ന് എം.എം നരവാനെ - പാക് അധിനിവേശ കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയാര്‍
പാര്‍മെന്‍റിന്‍റെ പ്രമേയമനുസരിച്ച് ജമ്മു കശ്‌മീരിന്‍റെ എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നും സൈനിക മേധാവി എം.എം നരവാനെ
ജനറല്‍ എം.എം നരവാന്‍
പാക് അധിനിവേശ കശ്‌മീര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍മെന്‍റിന്‍റെ പ്രമേയമനുസരിച്ച് ജമ്മു കശ്‌മീരിന്‍റെ എല്ലാ പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Jan 11, 2020, 9:44 PM IST