കേരളം

kerala

ETV Bharat / bharat

അതിര്‍ത്തിയില്‍ പാക് പ്രകോപനം; മൂന്ന് ഇന്ത്യൻ സൈനികര്‍ക്ക് പരിക്ക് - പാകിസ്ഥാൻ

ജമ്മുവിലെ രജൗരി സെക്‌ടറിലാണ് സംഭവമുണ്ടായത്.

Three Army personnel injured  Pakistani troops  Pakistani troops violated ceasefire  ceasefire violation  അതിര്‍ത്തി  പാകിസ്ഥാൻ  ഇന്ത്യാ പാകിസ്ഥാൻ സംഘര്‍ഷം
അതിര്‍ത്തിയില്‍ പാക് പ്രകോപനം; മൂന്ന് ഇന്ത്യൻ സൈനികര്‍ക്ക് പരിക്ക്

By

Published : Sep 16, 2020, 1:49 AM IST

ജമ്മു: അതിര്‍ത്തിയിലുണ്ടായ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ഓഫിസര്‍ക്കുള്‍പ്പെടെ മൂന്ന് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ രജൗരി സെക്‌ടറിലാണ് സംഭവമുണ്ടായത്. സുന്ദര്‍ബന്നിലും പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് പ്രകോപനം രൂക്ഷമായതോടെ ഇവിടെ ഇന്ത്യ തിരിച്ചടിച്ചു.

ABOUT THE AUTHOR

...view details