കേരളം

kerala

ETV Bharat / bharat

ആയുധം പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു - ആയുധം പൊട്ടിത്തെറിച്ച് ജവാന് പരിക്ക്

കുപ്വാര ഹിരിയിലെ ഹവിൽദാർ രാകേഷ് കുമാറിനാണ് സൈനിക ക്യാമ്പിലെ ആയുധം പൊട്ടിത്തെറിച്ച് മരിച്ചത്.

ആയുധംArmy jawan dies in J-K after his service weapo
ആയുധം

By

Published : Apr 24, 2020, 8:47 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ സ്വയം പ്രവർത്തിക്കുന്ന ആയുധം പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു. കുപ്വാര ഹിരിയിലെ ഹവിൽദാർ രാകേഷ് കുമാറിനാണ് സൈനിക ക്യാമ്പിലെ ആയുധം പൊട്ടിത്തെറിച്ച് മരിച്ചത്. ഇയാളെ ഡ്രഗ്മുള്ളയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

For All Latest Updates

ABOUT THE AUTHOR

...view details