കേരളം

kerala

ETV Bharat / bharat

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക ആക്രമണത്തിന്‍റെ ഓര്‍മയില്‍ കരസേന - 1947 ഒക്‌ടോബര്‍ 27

കരസേന മേധാവി ബിപിന്‍ റാവത്ത് ദേശീയ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനീക ആക്രമണത്തിന്‍റെ ഓര്‍മയില്‍ കരസേന

By

Published : Oct 27, 2019, 11:08 AM IST

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ കരസേനയുടെ ആദ്യ ആക്രമണത്തിന്‍റെ ഓര്‍മയില്‍ രാജ്യം. ഇന്‍ഫാന്‍ഡ്രി ദിനമായി ആചരിക്കുന്ന ഇന്ന് ദേശീയ യുദ്ധ സ്‌മാരകത്തിൽ കരസേന മേധാവി ബിപിന്‍ റാവത്ത് പുഷ്‌പചക്രം അർപ്പിച്ചു. 1947 ഒക്‌ടോബര്‍ 27നായിരുന്നു കശ്‌മീര്‍ താഴ്‌വരയില്‍ വെച്ച് പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ ആക്രമണം നടന്നത്. സിഖ് റെജിമെന്‍റിന്‍റെ ഒന്നാം ബറ്റാലിയനിലെ സൈനികരുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയം കൈവരിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details