കേരളം

kerala

ETV Bharat / bharat

കുപ്‌വാരയിൽ ആയുധങ്ങളും വെടിമരുന്നും കണ്ടെടുത്തു; മൂന്ന് പേർ പിടിയിൽ - 3 suspects apprehended

തിങ്കളാഴ്ച വൈകുന്നേരം നടത്തിയ സംയുക്ത തെരച്ചിലിലാണ് ഒരു എകെ 47, രണ്ട് പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍ എന്നിവ കണ്ടെത്തിയത്

ശ്രീനഗർ കുപ്‌വാര ഇന്ത്യൻ സൈന്യം J-K's Kupwara 3 suspects apprehended Arms, ammunition recovered in J-K's
കുപ്‌വാരയിൽ ആയുധങ്ങളും വെടിമരുന്നും കണ്ടെടുത്തു; മൂന്ന് പേർ പിടിയിൽ

By

Published : Aug 11, 2020, 10:29 AM IST

ശ്രീനഗർ:ജമ്മുകശ്മീരിലെകുപ്‌വാരയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ജമ്മു കശ്മീർ പൊലീസിന്‍റെ വിവരങ്ങൾ അടിസ്ഥാനമാക്കി തിങ്കളാഴ്ച വൈകുന്നേരം നടത്തിയ സംയുക്ത തെരച്ചിലിലാണ് ഒരു എകെ 47, രണ്ട് പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍ എന്നിവ കണ്ടെത്തിയത്. തുടർന്ന് മൂന്ന് പേരെ പിടികൂടുകയായിരുന്നുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുന്നു.

ABOUT THE AUTHOR

...view details