മധുരൈ ആശുപത്രിയിൽ നാലംഗ സംഘം അതിക്രമിച്ച് കയറി രോഗിയെ വധിച്ചു - Hospital attack Tami nadu
തിങ്കളാഴ്ച രാവിലെ മധുരൈ സർക്കാർ ആശുപത്രിയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്
![മധുരൈ ആശുപത്രിയിൽ നാലംഗ സംഘം അതിക്രമിച്ച് കയറി രോഗിയെ വധിച്ചു Madhurai hospital attack Hospital attack Tami nadu മധുരൈ സർക്കാർ ആശുപത്രി ആക്രമണം *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:51-7523509-474-7523509-1591593473539.jpg)
Attack
ചെന്നൈ:ആയുധധാരികളായ നാല് പേർ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ കൊലപ്പെടുത്തി. മധുരൈയിൽ സ്ഥിതിചെയ്യുന്ന സർക്കാർ ആശുപത്രിയിലാണ് സംഘം ആക്രമണം നടത്തിയത്. നാല് പേരും അജ്ഞാതരാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.