ന്യൂഡല്‍ഹി:സായുധ സേന രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശത്തെ മാനിക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. മാനവ് അധികാര്‍ ഭവനില്‍ നടന്ന ദേശീയ മനുഷ്യവകാശ കമ്മിഷന്‍റെ ഉന്നത അധികാരികളുടെ യോഗത്തില്‍ 'യുദ്ധകാലത്തെ മനുഷ്യാവകാശങ്ങളും യുദ്ധ തടവുകാരും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സായുധസേന മനുഷ്യാവകാശങ്ങളെ മാനിക്കും: ബിപിന്‍ റാവത്ത് - സായുധസേന
ദേശീയ മനുഷ്യവകാശ കമ്മിഷന്‍റെ ഉന്നത അധികാരികളുടെ യോഗത്തില്‍ 'യുദ്ധകാലത്തെ മനുഷ്യാവകാശങ്ങളും യുദ്ധ തടവുകാരും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത്
സായുധസേന മനുഷ്യാവകാശങ്ങളെ സംരക്ഷിക്കും: ബിപിന്‍ റാവത്ത്
രാജ്യത്തെ സായുധ സേന അച്ചടക്കമുള്ളവരാണ്. അവര്‍ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സായുധ സേന സ്വന്തം രാഷ്ട്രത്തെ ജനങ്ങളുടെ മാത്രമല്ല, എതിരാകളികളുടെ മനുഷ്യാവകാശത്തെ പോലും മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Dec 27, 2019, 7:55 PM IST